App Logo

No.1 PSC Learning App

1M+ Downloads

മെരിസ്റ്റമിക കലകളിൽ നിന്ന് രൂപംകൊള്ളുന്ന വിവിധയിനം സസ്യകലകളിൽപ്പെടുന്നത് ഏതെല്ലാമാണ്?

  1. പാരൻകൈമ
  2. കോളൻകൈമ 
  3. സൈലം

    A1 മാത്രം

    B2, 3 എന്നിവ

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    മെരിസ്റ്റമിക കലകൾ  (Meristematic Tissues)

    • സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിൻ്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് മെരിസ്റ്റമിക കോശങ്ങൾ.
    • ഇവയുടെ ത്വരിതഗതിയിലുള്ള വിഭജനം സസ്യവളർച്ചയ്ക്ക് കാരണമാകുന്നു.

    • മെരിസ്റ്റമിക  കലകളിൽ നിന്നാണ് വിവിധയിനം സസ്യകലകൾ രൂപം കൊള്ളുന്നത്. 
      • പാരൻകൈമ 
      • കോളൻകൈമ 
      • സ്ക്ലീറൻകൈമ 
      • സൈലം
      • ഫ്ലോയം

    Related Questions:

    ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?
    പുത്രികാ ന്യൂക്ലിയസുകൾ രൂപപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?
    ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജനമാണ് ?
    പുരുഷനിൽ ഊനഭംഗത്തിൻ്റെ ഫലമായി ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് 23 ക്രോമസോമുകളുള്ള _____ പുംബീജങ്ങൾ ഉണ്ടാകുന്നു.
    ക്രൊമാറ്റിൻ ജാലിക തടിച്ചു കുറുകി ക്രോമസോമുകളാകുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?